Madonna Sebastian: സാരിയിൽ മാലാഖയെ പോലെ മഡോണ, ചിത്രങ്ങൾ വൈറൽ

Onam 2022: ഓണം അടുത്തതോടെ സിനിമ-സീരിയൽ താരങ്ങൾ പ്രതേകിച്ച് നടിമാർ, ട്രഡീഷണൽ ഔട്ട്ഫിറ്റുകളിൽ വസ്ത്രങ്ങൾ ധരിച്ച് ആരാധകരുടെ ഹൃദയം കവർന്ന് ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. മലയാളികൾക്ക് ഓണം എന്നാൽ അത് നാടൻ വൈബിന്റെ ഒരു ആഘോഷം തന്നെയാണ്. മുണ്ടും ഷർട്ടും അതുപോലെ സെറ്റ് സാരിയും മുണ്ടുമെല്ലാം ധരിച്ചാണ് അവർ ഓണം പ്രധാനമായും ഓണം ആഘോഷിക്കാറുള്ളത്.

 

1 /1

You May Like

Sponsored by Taboola