Madona Sebastian : സാരിയിൽ അതിസുന്ദരിയായി മഡോണ സെബാസ്റ്റ്യൻ; ചിത്രങ്ങൾ കാണാം

1 /4

സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിലൂടെ മലയാള സിനിമ രംഗത്തെത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് മഡോണ. ഇപ്പോൾ മലയാളത്തിനൊപ്പം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമാണ്. ചിത്രങ്ങൾ കാണാം   

2 /4

3 /4

4 /4

You May Like

Sponsored by Taboola