Lord Shani: ജൂണിലെ ഈ രണ്ട് ദിവസങ്ങൾ നിർണായകം; ശനി ദേവൻ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും

ജ്യോതിഷത്തിൽ ശനിയ്ക്ക് വലിയ പ്രധാന്യമുണ്ട്. ശനി ദേവൻ്റെ സ്വാധീനം പലപ്പോഴും ​ഗുണകരമായും ദോഷകരമായും ഓരോ രാശിക്കാരെയും ബാധിക്കാറുണ്ട്.

 

Lord Shani important days in June: ജൂൺ മാസത്തിലെ രണ്ട് പ്രത്യേക ദിവസങ്ങളിൽ ശനി ദേവനെ ആരാധിക്കുന്നത് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കും. 

1 /6

ശനി ദേവൻ്റെ സ്വാധീനത്തിലാണെങ്കിൽ ജീവിതത്തിൽ അനർത്ഥങ്ങൾ ഉണ്ടാകുമെന്ന് പറയാറുണ്ട്. ഈ സമയം ധനനഷ്ടം, ബിസിനസ്സ് തകർച്ച  തുടങ്ങിയ പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.   

2 /6

ഒരാളുടെ ജാതകത്തിൽ ശനിയുടെ സ്ഥാനം വളരെ പ്രധാനമാണ്. ശനിയുടെ ഭാവം അശുഭമായാൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. ജീവിതത്തിന്റെ പാതിവഴിയിൽ  ഒരാൾ ദരിദ്രനായി മാറാൻ വരെ സാധ്യതയുണ്ട്.       

3 /6

ശനിയുടെ സ്വാധീനത്തിൽ നിന്ന് മുക്തി നേടണമെങ്കിൽ ശനി ദേവനെ ആരാധിക്കണമെന്നാണ് വിശ്വാസം. ശനി ദേവന് അനുകൂലമായ ദിവസങ്ങളിൽ പ്രത്യേകമായി പ്രാർത്ഥിക്കണം.   

4 /6

ജൂൺ മാസത്തിൽ ശനി ദേവന് അനുകൂലമായി രണ്ട് ദിവസങ്ങൾ മാത്രമേ ഉള്ളൂ. അന്നേ ദിവസം ശനി ദേവനെ ആരാധിക്കുക.     

5 /6

ജൂൺ 6ന് ശനി ജയന്തിയാണ്. ആ ദിവസം ശനി ദേവനെ ആരാധിക്കണം. കൂടാതെ, ജൂൺ 29 ന് ശനി സംക്രമിക്കുകയും ചെയ്യും. അന്നേ ദിവസം ശനി ദേവനെ ആരാധിക്കുന്നത് ദോഷങ്ങൾ കുറയ്ക്കും. 

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola