D150 : ദിലീപിന്റെ 150-ാം ചിത്രം; നിർമാണം ലിസ്റ്റിൻ സ്റ്റീഫൻ, പൂജ ചിത്രങ്ങൾ

D150 Movie Pooja Photos : നവാഗതനായ ബിന്റോ സ്റ്റീഫനാണ് ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്

1 /9

ദിലീപിന്റെ കരിയറിലെ 150-ാം ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന് താൽക്കാലികമായി D150 എന്നാണ് പേരിട്ടിരിക്കുന്നത്

2 /9

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.

3 /9

നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രത്തിന്റെ സംവിധായകൻ

4 /9

ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്

5 /9

ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നി സിനിമകളുടെ എഴുത്തുകാരനായ ഷാരിസ് മുഹമ്മദ്

6 /9

ദിലീപിന് പുറമെ ധ്യാൻ ശ്രീനിവാസൻ, സിദ്ധിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്  

7 /9

ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്  

8 /9

9 /9

You May Like

Sponsored by Taboola