Leona Lishoy : സിമ്പിൾ ലുക്കിൽ സ്റ്റൈലിഷായി പ്രിയ താരം ലിയോണ ലിഷോയ്; ചിത്രങ്ങൾ കാണാം

1 /4

 സിമ്പിൾ ലുക്കിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ലിയോണ ലിഷോയ്. കുർത്തിയും ലെഗ്ഗിനും ധരിച്ചാണ് താരം എത്തിയിരിക്കുന്നത്.   

2 /4

സിനിമ-സീരിയൽ താരമായ നടൻ ലിഷോയുടെ മകളാണ് ലിയോണ.  അച്ഛന്റെ പാത പിന്തുടർന്ന് ലിയോണയും അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു.

3 /4

 2012-ൽ റിലീസായ കലികാലം എന്ന ചിത്രത്തിലാണ് ലിയോണ ആദ്യമായി അഭിനയിച്ചത്. ലിയോണ ആദ്യമായി നായികയായി അഭനയിച്ചത് ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലാണ്.  

4 /4

നോർത്ത് 24 കാതം, റെഡ് വൈൻ, ഹരം തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകളിൽ ലിയോണ അഭിനയിച്ചിരുന്നു. 2016-ൽ ഇറങ്ങിയ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയാണ് ലിയോണയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്.

You May Like

Sponsored by Taboola