Kunjacko Boban| ഭീമൻറെ വഴിക്ക് മികച്ച പ്രതികരണം, നന്ദി അറിയിച്ച് ചാക്കോച്ചൻ

ആഷിഖ് അബു,റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തൻറെ പുതിയ ചിത്രമായ ഭീമൻറെ വഴിക്ക് നന്ദി അറിയിച്ച് കുഞ്ചാക്കോ ബോബൻ കഴിഞ്ഞ് ദിവസം റിലീസായ ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചെമ്പൻ വിനോദ്, ബിനു പപ്പു, ചിന്നു ചാന്ദ്നി, വിൻസി അലോഷ്യസ് അടക്കമുള്ള വലിയ താര നിര ചിത്രത്തിൻറെ ഭാഗമാണ്.

ചെമ്പൻ വിനോദിനെ കൂടാതെ ആഷിഖ് അബു,റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

1 /4

അഷറഫ് ഹംസ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്

2 /4

റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണവും ചിത്രത്തിന് ലഭിക്കുന്നുണ്ട്

3 /4

ചിത്രത്തിൻറെ തിരക്കഥയും ചെമ്പൻ വിനോദാണ് നിർവ്വഹിക്കുന്നത്

4 /4

ചാക്കോച്ചൻ തന്നെയാണ് ഫേസ്ബുക്കിൽ നന്ദി അറിയിച്ചത്

You May Like

Sponsored by Taboola