Kriti Sanon Photos: സ്റ്റൈലിഷ് ലുക്കിൽ കൃതി സനോൺ. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
പുതിയ ചിത്രമായ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയയുടെ പ്രമോഷനിലാണ് കൃതി സനോൺ സ്റ്റൈലിഷായി എത്തിയത്.
ടർട്ടിൽനെക്ക് ബോഡിസ്യൂട്ട് ആണ് താരം ധരിച്ചിരുന്നത്.
ഫുൾസ്ലീവ് ബോഡിസ്യൂട്ടിന് ഹൈ ടർട്ടിൽനെക്ക് ആണ് നൽകിയിരുന്നത്.
ബോഡിസ്യൂട്ടിനൊപ്പം സ്ലിറ്റ് സ്കേർട്ടാണ് താരം ധരിച്ചത്.
തവിട്ട് നിറത്തിലുള്ള ലെതർ ബൂട്ടുകളും മാച്ചിംഗ് ബെൽറ്റുമാണ് താരം ഇതിനൊപ്പം ധരിച്ചത്.
തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.