Kiara Advani: ബ്ലാക്ക് ആൻഡ് വൈറ്റ്; മനംമയക്കുന്ന കണ്ണുകളുമായി കിയാര

Kiara Advani Photos: ചെറിയ സമയം കൊണ്ട് തന്നെ ബോളിവുഡ് സെൻസേഷനായി മാറിയ താരമാണ് കിയാര അദ്വാനി.

  • Dec 24, 2023, 19:05 PM IST
1 /5

താരത്തിന്റെ ഫാഷൻ ട്രെന്റുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുണ്ട്.

2 /5

മോണോക്രോം പോർട്രെയ്റ്റ് ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്.

3 /5

മനോഹരമായ കണ്ണുകളെയാണ് ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത്.

4 /5

ബ്ലാക്ക് ആൻഡ് വൈറ്റിൽ വളരെ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

5 /5

2023 ല്‍ സത്യപ്രേമ് ക കഥ എന്ന സിനിമയാണ് കിയാരയുടേതായി റിലീസ് ചെയ്തത്.

You May Like

Sponsored by Taboola