'എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ'; ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതിന്‌റെ ചിത്രങ്ങൾ പങ്കുവെച്ച് രഞ്ജിത്

2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ബിജു മേനോനും ജോജു ജോർജുമാണ് മികച്ച നടന്മാർ. രേവതിയാണ് മികച്ച നടി. 

 

1 /5

പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതിന്റെ ചിത്രങ്ങളാണ് സംവിധായകൻ രഞ്ജിത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.   

2 /5

ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങളും നേർന്ന് കൊണ്ടുള്ള കുറിപ്പും രഞ്ജിത്ത് പങ്കുവെച്ചു.  

3 /5

മികച്ച സംവിധായകൻ ദിലീഷ് പോത്തൻ ആണ്.   

4 /5

കൃഷാന്ദ് ആർ കെ സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം.  

5 /5

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് മികച്ച ജനപ്രിയ ചിത്രം  

You May Like

Sponsored by Taboola