Christmas New Year Bumper 2024 : ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് എപ്പോൾ, എവിടെ?

Christmas New Year Bumper BR 95 Lottery Result Date And Time : നാളെ ജനുവരി 24നാണ് ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഫലം പുറത്ത് വിടുക

1 /7

നാളെ ജനുവരി 22 ബുധനാഴ്ചയാണ് ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഫലം പുറത്ത് വിടുക. 

2 /7

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടപടികൾ ആരംഭിക്കും

3 /7

. 2:10ന് മുമ്പായി 20 കോടി രൂപ സ്വന്തമാക്കുന്ന ഭാഗ്യശാലിയെ അറിയാൻ സാധിക്കും. . 

4 /7

ഏകദേശം 2.30-2.45 ഓടെ ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ പൂർണഫലം അറിയാൻ സാധിക്കുന്നതാണ്

5 /7

ലോട്ടറി നറുക്കെടുപ്പിന്റെ തത്സമയം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്. കൂടാതെ സീ മലയാളം ന്യൂസിന്റെ ബമ്പർ ലോട്ടറി തത്സമയ വിവരണത്തിലൂടെ അതിവേഗം സമ്പർണ്ണ ഫലം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്

6 /7

ഒന്നാം സമ്മാനം- 20 കോടി രൂപ, പത്ത് സീരീസുകളിൽ ഒരു ടിക്കറ്റിന് മാത്രം

7 /7

രണ്ടാം സമ്മാനം- ഒരു കോടി രൂപ, 20 പേർക്കാണ് ഒരു കോടി രൂപ ലഭിക്കുക  

You May Like

Sponsored by Taboola