Keerthy Suresh: തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് കീർത്തി സുരേഷ് ചിത്രങ്ങൾ പങ്കുവെച്ചത്.
Adding some Royalty to my feed എന്നാണ് കീർത്തി ചിത്രങ്ങൾക്ക് നൽകയിരിക്കുന്ന ക്യാപ്ഷൻ.
@taruntahiliani ൽ നിന്നാണ് താരം ഈ സാരിയും ആഭരണങ്ങളും തിരഞ്ഞെടുത്തിരിക്കുന്നത്.
@arungnanavel ആണ് കീർത്തി സുരേഷിന്റെ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
@swapnilkashid_, @makeupwithshruthi ആണ് ഹെയറും മേക്കപ്പും സെറ്റ് ചെയ്തിരിക്കുന്നത്.
തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.