Katrina Kaif, Vicky Kaushal’s wedding: ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ കാണാം

രണ്ടു കൊല്ലം നീണ്ട പ്രണയത്തിനൊടുവില്‍  ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി.  

രണ്ടു കൊല്ലം നീണ്ട പ്രണയത്തിനൊടുവില്‍  ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി.  

1 /5

രണ്ടു കൊല്ലം നീണ്ട പ്രണയത്തിനൊടുവില്‍  ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി.    

2 /5

ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.  രാജസ്ഥാനിലെ സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലാണ് ആഡംബര വിവാഹം നടന്നത്.   

3 /5

ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള സ്‌നേഹവും നന്ദിയും, വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

4 /5

വിവാഹത്തിനായി തിങ്കളാഴ്ച  രാത്രിയാണ് മുംബൈയിൽനിന്ന് വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയത്. 

5 /5

മൂന്നു ദിവസം  നീണ്ട ആഘോഷമായിരുന്നു വിവാഹത്തോടനുബന്ധിച്ചു നടന്നത്. ചൊവ്വാഴ്ച മെഹന്ദി ചടങ്ങും ബുധനാഴ്ച രാത്രി സംഗീതവിരുന്നുമുണ്ടായി. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ ആകെ 120 പേർക്കുമാത്രമാണ് ക്ഷണമുള്ളത്.   

You May Like

Sponsored by Taboola