Kalyani: കലംകാരിയില്‍ ക്യൂട്ടായി കല്യാണി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. 

 

Kalyani latest photo: മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. 

 

1 /6

വിക്രം കുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലാണ് കല്യാണി ആദ്യമായി അഭിനയിക്കുന്നത്. 

2 /6

ഹൃദയം ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ന് മലയാളത്തിലെ മുൻനിര യുവനടിമാരിൽ ഒരാളായി കല്യാണി മാറിക്കഴിഞ്ഞു. 

3 /6

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ നിത്യ എന്ന കഥാപാത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്. 

4 /6

ബ്രോ ഡാഡി, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളില്‍ കല്യാണി അഭിനയിച്ചിരുന്നു. 

5 /6

ടൊവിനോ തോമസ് നായകനായെത്തിയ തല്ലുമാലയിൽ കല്യാണിയായിരുന്നു നായിക. 

6 /6

മനു സി.കുമാർ സംവിധാനം ചെയ്യുന്ന 'ശേഷം മൈക്കിൾ ഫാത്തിമ'യാണ് കല്യാണിയുടെ പുതിയ സിനിമ.

You May Like

Sponsored by Taboola