Kalyani Priyadarshan: സമ്മർ ബ്ലാക്ക്സ്...! സൽവാറിൽ തിളങ്ങി കല്യാണി പ്രയദർശൻ, ചിത്രങ്ങൾ കാണാം

Courtesy: Kalyani Priyadarshan/Instagram(തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് കല്യാണി ചിത്രങ്ങൾ പങ്കുവെച്ചത്)

Currently obsessed with the vibe of summer blacks എന്നാണ് കല്യാണി ചിത്രങ്ങൾക്ക് ൻഡകിയിരിക്കുന്ന ക്യാപ്ഷൻ
 

1 /7

@merin__georg ആണ് കല്യാണിയുടെ ഈ പ്രിട്ടി ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.  

2 /7

നിരവധി താരങ്ങളാണ് ചിത്രത്തിന് കമ്മന്റുകളുമായി എത്തിയത്.  

3 /7

കീർത്തി സുരേഷ്, ഫെമിനാ ജോർജ് തുടങ്ങിയ താരങ്ങൾ കമ്മന്റ് ചെയ്തിട്ടുണ്ട്.  

4 /7

സോഷ്യൽ മീഡിയയിൽ സജീവമായ കല്യാണി ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.   

5 /7

ഈ ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. 

6 /7

ബ്ലാക്ക് സൽവാറിൽ ​ഗോൾഡൻ ടച്ചുള്ള ഡ്രസ്സാണ് താരം ധരിച്ചത്.   

7 /7

മലയാള സിനിമയുടെ ജനപ്രിയ സംവിധായകനായ പ്രിയദർശനാണ് കല്യാണിയുടെ അച്ഛൻ. മലയാള സിനിമയിലെ ഒരു കാലത്തെ സൂപ്പർ നായികയായിരുന്ന ലിസിയാണ് അമ്മ.     

You May Like

Sponsored by Taboola