Janhvi Kapoor : കിടിലൻ ലുക്കിൽ ജാൻവി കപൂറിന്റെ സ്റ്റൈലൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

1 /4

തന്റെ ആരാധകർക്കായി പുതിയ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ബോളിവുഡ് താരം  ജാൻവി കപൂർ 

2 /4

ഫിലിംഫെയർ എന്ന മാഗസിനായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ക്സിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

3 /4

ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും മകളായ ജാൻവി കപൂർ  സോഷ്യൽ മീഡിയയില്‍ സജീവമാണ്.

4 /4

 ബോളിവുഡിൽ ഏറെ സജീവമായ താരത്തിന്റെ അവസാന ചിത്രം റൂഹിയായിരുന്നു. ഇതൊരു ഒരു ഹൊറർ കോമഡി ചിത്രമായിരുന്നു

You May Like

Sponsored by Taboola