Janhvi Kapoor: വരുൺ ധവാനും ജാൻവിയും ഒരുമിച്ച്,ഇൻറിമേറ്റ് സീൻ -ചിത്രങ്ങൾ

1 /7

പ്രേക്ഷകരുടെ പ്രയപ്പെട്ട ബോളിവുഡ് താരമാണ് ജാൻവി കപൂർ

2 /7

വരുൺ ധവാനുമായുള്ള ഇൻറിമേറ്റ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്  ജാൻവി കപൂർ

3 /7

ഇൻസ്റ്റഗ്രാം പേജിലാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തത്

4 /7

616,998 പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തത്

5 /7

ഇരുവരുടെയുമായി ഒരു ചിത്രം കൂടി റിലീസിന് എത്തുന്നുണ്ട്

6 /7

ദിലോൺ കി ദോരിയാൻ എന്നാണ് ചിത്രത്തിൻറെ പേര്

7 /7

ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്

You May Like

Sponsored by Taboola