Iswarya Menon: വർക്ക്ഔട്ട് ഷൂട്ടുമായി നടി ഐശ്വര്യ മേനോൻ, ചിത്രങ്ങൾ കാണാം

മലയാളി ആണെങ്കിൽ കൂടിയും തമിഴ് സിനിമയിലൂടെ കരിയർ ആരംഭിച്ച താരമാണ്  ഐശ്വര്യ മേനോൻ. ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലെ ഈറോഡ് എന്ന സ്ഥലത്താണ്. 

1 /5

തമിഴ് ചിത്രമായ ‘കാതലിൽ സോദപ്പുവധു യെപ്പടി’യിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഐശ്വര്യ പിന്നീട് ആപ്പിൾ പെണ്ണേ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തിരുന്നു.

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola