IPL 2023 : അഹമ്മദബാദിൽ ഗില്ലാട്ടം; സീസണിൽ ശുഭ്മാൻ ഗിൽ നേടുന്ന മൂന്നാമത്തെ സെഞ്ചുറി

IPL 2023 Shubman Gill Century : 60 പന്തിൽ 129 റൺസെടുത്താണ് ഗിൽ തന്റെ ഇന്നിങ്സ് പൂർത്തിയാക്കിയത്

1 /5

സീസണിലെ താരത്തിന്റെ മൂന്നാമത്തെ സെഞ്ചുറിയാണ്

2 /5

നാല് സെഞ്ചുറി നേടിയ വിരാട് കോലി, ജോസ് ബട്ലർ എന്നിവർക്ക് പുറമെ ഒരു സീസണിലെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമാണ് ഗിൽ

3 /5

സീസണിലെ കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്നാണ് ഗിൽ ഈ മൂന്ന് സെഞ്ചുറികൾ നേടുന്നത്

4 /5

സെഞ്ചുറി നേട്ടത്തോടെ താരം ഐപിഎൽ ഓറഞ്ച് ക്യാപ് നേടി

5 /5

ഐപിഎൽ 2023 രണ്ടാം ക്വളിഫയറിൽ ഗില്ലിന്റെ സെഞ്ചുറിയുടെ മികവിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെതിരെ 234 റൺസ് വിജയലക്ഷ്യം ഉയർത്തി

You May Like

Sponsored by Taboola