Indian Railways 5000 കോച്ചുകൾ കോവിഡ് ചികിത്സ കേന്ദ്രങ്ങളായി മാറ്റി; ചിത്രങ്ങൾ കാണാം

ആകെ 5601 കോച്ചുകളാണ് കോവിഡ് ചികിത്സ കേന്ദ്രങ്ങളായി മാറ്റിയിരിക്കുന്നത്. അവയിൽ തന്നെ 3816 കോച്ചുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേ കോച്ചുകൾ കോവിഡ് ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റി. ആകെ 5601 കോച്ചുകളാണ് കോവിഡ് ചികിത്സ കേന്ദ്രങ്ങളായി മാറ്റിയിരിക്കുന്നത്. അവയിൽ തന്നെ 3816 കോച്ചുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. സംസ്ഥാനങ്ങളുടെ ആവശ്യം അനുസരിച്ച് ഓരോ സംസ്ഥാനത്തേക്കും കോച്ചുകൾ എത്തിക്കും.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola