വിദേശികളെ വിവാഹം ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

1 /4

ഇർഫാൻ പത്താൻ-സാഫാ ബെയ്ഗ്. സൗദി സ്വദേശിനിയാണ് സാഫാ

2 /4

ശിഖർ ധവാൻ അയേഷാ മുഖർജി. ഓസ്ട്രേലിയൻ വനിതയാണ് അയേഷ

3 /4

ഹാർദിക് പാണ്ഡ്യ നടാഷ സ്റ്റാകോവിച്ച്. സെർബ്യൻ യുവതിയാണ് നടാഷ

4 /4

യുവരാജ് സിങ് ഹെസ്സെൽ കീച്ച്. ബ്രിട്ടീഷ് മോഡലാണ് യുവിയുടെ ഭാര്യ  

You May Like

Sponsored by Taboola