Indian Army Recruitment 2021: 40 ഒഴിവുകൾ, അപേക്ഷിക്കേണ്ടുന്ന വിധം ഇങ്ങിനെയാണ്

1 /4

ഇന്ത്യൻ ആർമിയുടെ 113ാം ടെക്നിക്കൽ ഗ്രാജുവെറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർ 1994 ജൂലൈ രണ്ടിനോ 2001 ജൂലൈ ഒന്നിനോ ഇടയിൽ ജനിച്ചവരായിരിക്കണം

2 /4

40 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെക്കാനിക്കൽ-3, ഇലക്ട്രിക്കൽ-4, കമ്പ്യൂട്ടർ  സയൻസ്,കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്-9 ,ഐ.ടി-3,ഇല്ക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷൻ-2, ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗ്-1,ഇല്ക്ട്രോണിക്സ ആൻഡ് കമ്മ്യൂണിക്കേഷൻ-1,സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ-1,എയ്റോനോട്ടിക്കൽ എയറോ സ്പേസ്-3, ഒാട്ടോ മൈബൈൽ-1,ടെക്സറ്റയിൽ 1

3 /4

ഐ.എം.എ ഡെഹ്റാഡൂണിൽ ജൂലൈ മുതലാണ് കോഴ്സ് ആരംഭിക്കുക  . കോഴ്സിന് ശേഷം സേനയിൽ പെർമനൻഡ് കമ്മീഷനിലായിരിക്കും നിയമനം.

4 /4

joinindianarmy.nic.in എന്ന് സൈന്യത്തിൻറെ ഒൌദ്യോഗിക വെബ് സൈറ്റിൽ  ചെന്ന് നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തീയ്യതി മാർച്ച് 26

You May Like

Sponsored by Taboola