India vs England Pink Test : 400 Test Wicket ക്ലബിൽ ഇടം നേടി R Ashwin, ഏറ്റവും വേ​ഗത്തിൽ 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം

മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന് ശേഷം ഏറ്റവും വേ​ഗത്തിൽ ടെസ്റ്റിൽ 400 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് അശ്വിൻ.  കപിൽ ദേവ്, അനിൽ കുംബ്ലെ, ഹർഭജൻ സിങ് തുടങ്ങിയവരാണ് ഇതിന് മുമ്പ് 400 ക്ലബിൽ ഇടം നേടി മറ്റ് ഇന്ത്യൻ താരങ്ങൾ

ഇന്ന് ഇന്ത്യക്ക് സ്വന്തമാക്കിയ തകർപ്പൻ ജയത്തിന് പകിട്ടേറ്റി ആർ അശ്വിന്റെ രാജ്യന്തര ടെസ്റ്റ കരിയറിലെ 400 വിക്കറ്റ് നേട്ടം. ടെസ്റ്റിൽ 400 വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യയിൽ നിന്നുള്ള നാലമാത്തെ താരമാണ് അശ്വിൻ. തന്റെ 77-ാം ടെസ്റ്റ് മത്സരത്തിലാണ് താരം 400 വിക്കറ്റ് ക്ലബിൽ ഇടം നേടിയത്. മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന് ശേഷം ഏറ്റവും വേ​ഗത്തിൽ ടെസ്റ്റിൽ 400 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് അശ്വിൻ. 72-ാം ടെസ്റ്റ് മത്സരത്തിലാണ് മുരളീധരൻ തന്റെ 400 വിക്കറ്റ് സ്വന്തമാക്കിയത്. കപിൽ ദേവ്, അനിൽ കുംബ്ലെ, ഹർഭജൻ സിങ് തുടങ്ങിയവരാണ് ഇതിന് മുമ്പ് 400 ക്ലബിൽ ഇടം നേടി മറ്റ് ഇന്ത്യൻ താരങ്ങൾ

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola