ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദ്രോഗം, പക്ഷാഘാതം, കിഡ്നി രോഗങ്ങള്‍ എന്നിങ്ങനെ പല സങ്കീര്‍ണതകളിലേക്കും നയിക്കും. അതിനാൽ ഉയർന്ന രക്തസമ്മർദ്ദത്തെ ഒരിക്കലും അവഗണിക്കരുത്.‌

 

  • May 29, 2022, 12:55 PM IST
1 /5

പയര്‍ വര്‍ഗങ്ങൾ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

2 /5

പൊട്ടാസ്യം ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് അമിത രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കും.

3 /5

സിട്രസ് പഴങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

4 /5

ഉയര്‍ന്ന അളവിൽ ഫൈബർ അടങ്ങിയ ഓട്മീല്‍ അമിത രക്തസമ്മർദ്ദത്തെ നിയന്ത്രണത്തിലാക്കാൻ സഹായിക്കും.

5 /5

ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ നിയന്ത്രണത്തിലാക്കാൻ പ്രഭാത ഭക്ഷണത്തിൽ യോ​ഗർട്ട് ഉൾപ്പെടുത്താം.

You May Like

Sponsored by Taboola