Shani Nakshatra Gochar 2023: വരുന്ന 6 മാസത്തേക്ക് ഈ 4 രാശിക്കാർക്ക് സുവർണ്ണ കാലം ഒപ്പം രാജയോഗവും!

Shani Nakshatra Parivartan 2023: കർമ്മങ്ങൾക്കനുസരിച്ച് പ്രതിഫലം നൽകുന്ന നീതിയുടെ ദേവനാണ് ശനി. ശനിദോഷം അകറ്റാൻ ആളുകൾ പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട്.

Shani Nakshatra Gochar 2023: ശനി തന്റെ രാശിയോ നക്ഷത്രമോ മാറുമ്പോഴെല്ലാം അത് എല്ലാ രാശിക്കാരേയും ബാധിക്കും. ശനി നിലവിൽ സ്വരാശിയായ കുംഭത്തിലാണ്. 

1 /6

മാർച്ച് 15 ന് ശനി ശതഭിഷ നക്ഷത്രത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഇത് ഒക്‌ടോബർ 17 വരെ തുടരും.   

2 /6

മേടം (Aries): ഒക്‌ടോബർ വരെയുള്ള സമയംമേവളരെ നല്ല സമയമാണ്,  ഈ സമയം ഇവർക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് അനുകൂലമായിരിക്കും. വ്യവസായികൾക്ക് ഈ സമയം വളരെ അനുകൂലമാണ്. മറുവശത്ത്, ജോലിയിലുള്ളവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. ധനനേട്ടം ഉണ്ടാകും.  

3 /6

മിഥുനം (Gemini): ശനിയുടെ ശതഭിഷ നക്ഷത്രപ്രവേശം മിഥുന രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും. ഇത്തരക്കാർക്ക് പല പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും.  

4 /6

ചിങ്ങം (Leo): ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ പ്രവേശനം ഒക്‌ടോബർ വരെ ചിങ്ങം രാശിക്കാരുടെ കരിയറിൽ മഹത്തായ ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം കാര്യനേറ്റവും വലിയ വിജയവും നേടാൻ കഴിയും. ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം ലഭിച്ചേക്കാം. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും. വരുമാനം വർദ്ധിക്കും.  

5 /6

തുലാം (Libra): തുലാം രാശിക്കാർക്ക് ഒക്‌ടോബർ 17 വരെ ശനി ധാരാളം ശുഭ ഫലങ്ങൾ നൽകും.  ഇവർക്ക് കരിയറിൽ ആഗ്രഹിച്ച പ്രമോഷൻ ലഭിക്കും. വരുമാനം വർദ്ധിക്കും. കച്ചവടം ചെയ്യുന്നവർക്ക് പണം ലഭിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും.

6 /6

ധനു (Sagittarius): ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ പ്രവേശനം ധനു രാശിക്കാർക്ക് വിജയം നൽകും. ഈ സമയം പല കാര്യങ്ങളിലും നിങ്ങൾക്ക് ഗുണം ചെയ്യും. പഴയ പ്രശ്നങ്ങൾ അവസാനിക്കും. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും. ഈ സമയം ബിസിനസുകാർക്ക് ലാഭം ഉണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola