ആർമി ഓഫ് ദി ഡെഡ് എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കാണ് ഹുമ ഖുറേഷി പർപ്പിൾ പാവാടയും ടോപ്പും ധരിച്ച് എത്തിയത്. ഡ്രസ്സിനൊപപം ഗോൾഡൻ നിറത്തിലുള്ള ആഭരണങ്ങളാണ് ഹുമ തെരഞ്ഞെടുത്തത്. ഇപ്പോൾ ഈ ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രങ്ങൾ കാണാം