Moto G 5G ഫോണുകളുടെ വില 20,999 രൂപയാണ്. സ്നാപ്ഡ്രാഗൺ 750ജി 5ജി ചിപ്പാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
Xiaomi Mi 10i ഫോണുകളുടെ വില 21,999 രൂപയാണ്. 120 Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും 108 എംപി ക്യാമെറയുമാണ് ഈ ഫോണിന്റെ ആകർഷണങ്ങൾ. സ്നാപ്ഡ്രാഗൺ 750ജി 5ജി ചിപ്പാണ് ഈ ഫോണിലും ഉപയോഗിച്ചിരിക്കുന്നത്.
21,999 രൂപയ്ക്ക് വില ആരംഭിക്കുന്ന Samsung Galaxy M42 5G ഫോണുകളിലും സ്നാപ്ഡ്രാഗൺ 750ജി ചിപ്പാൻ ഉപയോഗിച്ചിരിക്കുന്നത്.
24,999 രൂപയ്ക്ക് ലഭിക്കുന്ന Realme X50 Pro 5G യിൽ ഉപയോഗിച്ചിരിക്കുന്നത് സ്നാപ്ഡ്രാഗൺ 865 ചിപ്പാണ്.