Hug Day 2023: ആലിം​ഗനം നൽകുന്ന ആശ്വാസം ചെറുതല്ല

ആലിംഗനം ശാരീരികമായും വൈകാരികമായും നിരവധി ഗുണങ്ങൾ നൽകുന്നു.

  • Feb 12, 2023, 15:10 PM IST
1 /5

ആലിംഗനം പോലുള്ള ശാരീരിക സ്പർശനം ആളുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹായിക്കും.

2 /5

സമ്മർദ്ദവുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ അളവ് കുറയ്ക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും ഓക്സിടോസിൻ സഹായിക്കും.

3 /5

ആലിംഗനം ചെയ്യുമ്പോൾ രക്തസമ്മർദ്ദം കുറയുന്നു.

4 /5

ഓക്സിടോസിൻ സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ പ്രിയപ്പെട്ട ഒരാളുടെ ആലിംഗനം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.

5 /5

ആലിംഗനം ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

You May Like

Sponsored by Taboola