Vastu Tips: സന്ധ്യയ്ക്ക് പൂമുഖത്ത് വിളക്ക് തെളിയിക്കുന്നത് ലക്ഷ്മിയെ ദേവിയെ പ്രീതിപ്പെടുത്തും; ഈ ദിശയിൽ വിളക്ക് തെയിയിക്കേണ്ടത് പ്രധാനം

വൈകുന്നേരം വീടിൻറെ പൂമുഖത്ത് വിളക്ക് കത്തിക്കുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു.

  • May 29, 2024, 16:37 PM IST
1 /5

വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെയാണ് വീടിൻറെ പ്രധാന വാതിലിന് മുന്നിൽ വിളക്ക് കത്തിച്ചുവക്കേണ്ടത്. 

2 /5

സന്ധ്യയ്ക്ക് പൂമുഖത്ത് വിളക്ക് വയ്ക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ ഇടയാക്കുന്നു. വീട്ടിൽ സന്തോഷവും സമൃദ്ധിയും സമ്പത്തും ഉണ്ടാകും. എന്നാൽ തെക്ക് ദിശയിലേക്ക് വിളക്ക് കൊളുത്താൻ പാടില്ല.

3 /5

വാസ്തുശാസ്ത്രം അനുസരിച്ച്, വീട്ടിൽ വാസ്തുദോഷം ഉണ്ടെങ്കിൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് കത്തിക്കുന്നത് വാസ്തുദോഷങ്ങൾ അകറ്റുമെന്നാണ് വിശ്വാസം.

4 /5

വീട്ടിൽ നിന്ന് നെഗറ്റീവ് എനർജിയെ അകറ്റി നിർത്തുകയും വീട്ടിൽ പോസിറ്റിവിറ്റി നിറയ്ക്കുകയും ചെയ്യുന്നു. വീട്ടിൽ തർക്കങ്ങൾ ഉണ്ടാകില്ല. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വേണം വിളക്കുകൊളുത്താൻ.

5 /5

സന്ധ്യയ്ക്ക് പൂമുഖത്ത് വിളക്ക് തെളിയിക്കുന്നത് വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്തുന്നു. ഒരിക്കലും സമ്പത്തിന് കുറവുണ്ടാകില്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola