Zinc For Hair Growth: മുടിയുടെ ആരോ​ഗ്യത്തിൽ സിങ്കിന് പങ്കുണ്ടോ? ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കണം?

ചെറുപയർ, ബീൻസ് തുടങ്ങിയ ഭക്ഷണങ്ങളിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.

  • Mar 29, 2024, 23:58 PM IST
1 /5

സിങ്കിൻ്റെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ മുടി കൊഴിച്ചിൽ തടയാനും അകാലനര തടയാനും സഹായിക്കുന്നു.

2 /5

മുടിയുടെ വളർച്ചയ്ക്കാവശ്യമായ പ്രധാന ഘടകമായ കെരാറ്റിൻ ഉത്പാദിപ്പിക്കാൻ ഉൾപ്പെടെ സിങ്ക് ആവശ്യമാണ്.

3 /5

വിവിധ അണുബാധകളെ ചെറുക്കാനും രോ​ഗപ്രതിരോധശേഷി മികച്ചതാക്കാനും സിങ്ക് അത്യാവശ്യമാണ്.

4 /5

കശുവണ്ടിപ്പരിപ്പ്, ബദാം, ചണവിത്ത് എന്നിവ സിങ്കിൻ്റെ നല്ല ഉറവിടങ്ങളാണ്.

5 /5

ഓട്‌സ്, ക്വിനോവ തുടങ്ങിയവയിലും ചീര, കെയ്ൽ, ബ്രൊക്കോളി തുടങ്ങിയ ചില പച്ചക്കറികളിലും സിങ്ക് അടങ്ങിയിട്ടുണ്ട്.

You May Like

Sponsored by Taboola