Courtesy: Honeyrose/Instagram
റെഡ് ആൻഡ് ബ്ലാക്ക് കോമ്പിനേഷനിലുള്ള ഔട്ട്ഫിറ്റാണ് നടി ധരിച്ചിരിക്കുന്നത്.
Keep calm and be a lady in red എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമയിൽ സജീവമാകുന്നത്.
സംവിധായകൻ വിനയൻ ചിത്രമാണ് ബോയ്ഫ്രണ്ട് അതിൽ ജൂലി എന്ന കഥാപാത്രമായിരുന്നു നടിയുടെത്.
പിന്നീട് മലയാളത്തിലെ പ്രമുഖ നടന്മാർക്കൊപ്പം ഹണി അഭിനയിച്ചു.
മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഹണി അഭിനയിച്ചു.