Hemp Seeds Benefits: ചെറിയ വിത്തുകളുടെ വലിയ ​ഗുണങ്ങൾ; അറിയാം ചണവിത്തിൻറെ ​ഗുണങ്ങൾ

Hemp Seeds Health Benefits: ചണ വിത്തുകൾ നൽകുന്ന നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം.

  • Oct 27, 2023, 08:11 AM IST
1 /5

ചണ വിത്തുകളിൽ സസ്യാധിഷ്ഠിത പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വികാസത്തിന് ആവശ്യമാണ്.

2 /5

ചണ വിത്തുകളിൽ ഒമേ​ഗ-3, ഒമേ​ഗ-6 ഫാറ്റി ആസിഡുകൾ ഉൾപ്പെടുന്നു. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

3 /5

ചണ വിത്തുകളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഉണ്ട്. ഇത് ദഹനം മികച്ചതാക്കുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

4 /5

ചണ വിത്തുകളിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ ഉൾപ്പെടുന്നു. ഇവ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

5 /5

ചണ വിത്തുകളിൽ ​ഗാമാ-ലിനോലെനിക് ആസിഡ് ഉൾപ്പെടുന്നു. ഇത് വീക്കം കുറയ്ക്കാനും എക്സിമ, സോറിയാസിസ് എന്നിവ ഉൾപ്പെടെയുള്ള ചർമ്മ രോ​ഗങ്ങളെ തടയും.  

You May Like

Sponsored by Taboola