Harkara Movie Ott: രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന 'ഹർകാരാ' ആമസോൺ പ്രൈമിലും ആഹായിലും!

സംഭവ കഥകളെ ആസ്പദമാക്കി റാം അരുൺ കാസ്ട്രോ രചനയും സംവിധാനവും നിർവഹിച്ച 'ഹർക്കാരാ' ഒടിടിയിലെത്തി.

1 /6

ഒടിടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈമിലും, ആഹായിലുമാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

2 /6

ഇന്ത്യയിലെ ആദ്യത്തെ തപാൽകാരനിലൂടെ രണ്ടു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.

3 /6

1880- കളിലും 2000 ആണ്ടുകളിലുമായി നൂറ്റാണ്ടുകളുടെ ഇടവേളയിൽ നടന്ന സംഭവങ്ങളുടെ ദൃഷ്യാവിഷ്‌ക്കാരമാണ് ഹർകാര.

4 /6

കാളി വെങ്കട്ട്, റാം അരുൺ കാസ്ട്രോ, ഗൗതമി ചൗധരി, ജയ പ്രകാക്ഷ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

5 /6

ഫിലിപ്.ആർ.സുന്ദർ, ലോകേഷ് ഇളങ്കോവൻ എന്നിവരാണ് ഛായാഗ്രഹണം.

6 /6

റാം ഷങ്കർ, സ്റ്റണ്ട് റൺ രവി എന്നിവരാണ് ഹർകാരാ അണിയറ സാങ്കേതിക വിദഗ്ധർ.

You May Like

Sponsored by Taboola