അവളെ പോലെ അവൾ മാത്രമേ ഉള്ളു; കത്തുന്ന കനലാകാനും ആഞ്ഞടിക്കുന്ന തിരയാകാനും-വനിതാ ദിനത്തിൽ ഒരു വ്യത്യസ്ത കഥ

Concept & Direction of Photography

വനിതാ ദിനത്തിൽ ചിത്രങ്ങളിലൂടെ ഒരു കഥ പങ്ക് വെക്കുകയാണ് ഫോട്ടോഗ്രാഫർ അരുൺ രാജ്. വഴിയിൽ തളർന്ന് വീഴുന്ന ആംബുലൻസ് ഡ്രൈവർക്ക് കൈത്താങ്ങാകുന്ന മാധ്യമ പ്രവർത്തകയുടെ ഒരു ദിവസമാണ് അരുണിൻറെ ചിത്രങ്ങൾ. 

അരുൺ പങ്ക് വെച്ച ഫേസബു്ക്ക് പോസ്റ്റ്

അവളെ പോലെ അവൾ മാത്രമേ ഉള്ളു കത്തുന്ന കനലാകാനും, പ്രക്ഷുബ്ദമായ് ആഞ്ഞടിക്കുന്ന തിരകളാകാനും, ആർത്തു പെയ്യുന്ന പേമാരിയാകാനും അവൾക്കു മാത്രമേ കഴിയുകയുള്ളു.. കാരണം അവളിലെ തീയാണ്, അവളിലെ കരുത്ത്. ഇന്നലകളിലെ ബലഹീനതകൾ ഇന്നത്തെ കരുത്തായി മാറുമ്പോൾ, ഇന്നലെകളിലെ പരിഹാസങ്ങൾ ഇന്നത്തെ അനുമോദനങ്ങളായി മാറുമ്പോൾ, അവളിലെ അവളെ അവൾ സ്വയം രൂപപ്പെടുത്തുകയായിരുന്നു... നാളെയുടെ പുത്തൻ പ്രഭാതത്തിലെ കത്തുന്ന പൊൻ കതിരുകളാകാൻ.. എരിവെയിലിൽ മങ്ങാത്ത തണലാകാൻ..

ഭരണവർഗത്തിന്റെയും അധികാരകോയ്മരങ്ങളുടെയും മുഖത്തുനോക്കി സത്യം വിളിച്ചു പറയാനുള്ള ധൈര്യവും തന്റേടവുമുള്ള വനിതകൾ കുടുംബത്തിന്റെ നാലു ചുവരുകൾക്കിപ്പുറം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോൾ, അവളിലെ കാര്യക്ഷമതയും, കർത്തവ്യബോധവും മാത്രമല്ല, ധൈര്യവും ചെറുത്തുനിൽപ്പും അതിജീവനവും സമൂഹത്തിനു മുന്നിൽ സ്വയം ജീവിച്ചു കാട്ടുകയാണവൾ..

1 /19

Concept & Direction of Photography Arun Raj R Nair

2 /19

3 /19

4 /19

5 /19

6 /19

7 /19

8 /19

9 /19

10 /19

Concept & Direction of Photography Arun Raj R Nair

11 /19

Concept & Direction of Photography Arun Raj R Nair

12 /19

Concept & Direction of Photography Arun Raj R Nair

13 /19

Concept & Direction of Photography Arun Raj R Nair

14 /19

Concept & Direction of Photography Arun Raj R Nair

15 /19

Concept & Direction of Photography Arun Raj R Nair

16 /19

Concept & Direction of Photography Arun Raj R Nair

17 /19

Concept & Direction of Photography Arun Raj R Nair

18 /19

Concept & Direction of Photography Arun Raj R Nair

19 /19

Concept & Direction of Photography Arun Raj R Nair

You May Like

Sponsored by Taboola