മൂന്ന് ​ഗ്രഹങ്ങൾ സ്വന്തം രാശിയിൽ; രൂപപ്പെടും രാജയോ​ഗങ്ങൾ, ഇവർക്ക് നാളെ ശുഭദിനം

ജ്യോതിഷ പ്രകാരം ഒരു ​ഗ്രഹം സ്വന്തം രാശിയിൽ നിൽക്കുമ്പോൾ അത് ചില രാശികൾക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്നു. നാളെ ഡിസംബർ 13 ഒരു പ്രത്യേക ദിവസമാണ്.

 

1 /3

മൂന്ന് രാശിക്കാർക്ക് നാളത്തെ ദിവസം വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. കർക്കടകം, മകരം, മീനം എന്നീ രാശിക്കാർക്ക് നാളെ മികച്ച ​ഒരു ദിവസമായിരിക്കും.   

2 /3

കർക്കടകത്തിന്റെ അധിപൻ ചന്ദ്രനാണ്. മകരം രാശിയുടെ അധിപൻ ശനി ദേവനും മീനം രാശിയുടെ അധിപൻ വ്യാഴവുമാണ്. ഈ മൂന്ന് ​ഗ്രഹങ്ങളും നാളെ സ്വന്തം രാശിയിൽ ആയിരിക്കും എന്നതാണ് നാളത്തെ ദിവസത്തിന്റെ പ്രത്യേകത.    

3 /3

അതുപോലെ തന്നെ പഞ്ചാംഗമനുസരിച്ച് നാളെ മിഥുനം, കന്നി, ധനു, മീനം എന്നീ രാശികളിൽ ഹൻസ് യോഗവും ശശ് യോഗവും രൂപപ്പെടുന്നു. ഒപ്പം മേടം, കർക്കടകം, തുലാം, മകരം എന്നീ രാശികൾക്ക് ശശ യോഗത്തിന്റെ ഗുണങ്ങളും ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola