ട്രെൻഡി ലുക്കുമായി ഹന്ന, ചിത്രങ്ങൾ കാണാം

Courtesy: Hanna reji koshy/Instagram

താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സനോജ് കുമാർ ആണ്.

 

1 /5

നടിയായ ഹന്ന മോഡൽ കൂടെയാണ്.  

2 /5

ജിജോ ആന്റണി സംവിധാനം ചെയ്ത ഡാർവിൻ്റെ പരിണാമം എന്ന മലയാള സിനിമയിലൂടെയാണ്  അരങ്ങേറ്റം കുറിച്ചത്.  

3 /5

മിസ്സ് ഇന്ത്യ സൗത്ത് എന്ന ഇന്ത്യൻ സൗന്ദര്യ മത്സരത്തിലെ ടോപ്പ് 6 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു.  

4 /5

എറണാകുളം ജില്ലയിലാണ് ജനനം.  

5 /5

താരത്തിന്റെ കോസ്റ്റും ഡിസൈൻ ചെയ്തത് ദേവ് രാഗ് ആണ്.

You May Like

Sponsored by Taboola