Trigrahi Yoga: കുംഭത്തിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്ക് ലോട്ടറി ഭാഗ്യം, സമ്പത്ത് വർധിക്കും!

Surya Shani Shukra Yuti: ഗ്രഹങ്ങളുടെ രാജാവായ സൂര്യനും നീതിയുടെ ദാതാവായ ശനിയും നിലവില്‍ കുംഭ രാശിയിലുണ്ട്. ഇതിനിടയിലാണ് ഇന്ന് സമ്പത്തും മഹത്വവും നല്‍കുന്ന ശുക്രൻ കുംഭത്തില്‍ പ്രവേശിച്ചത്

Trigrahi Yoga: ഇതിലൂടെ കുംഭ രാശിയില്‍ ശുക്ര-സൂര്യ-ശനി സംയോഗം നടക്കുകയും അതിലൂടെ ത്രിഗ്രഹ യോഗം സൃഷ്ടിച്ചിരിക്കുകയാണ്.

1 /7

Surya Shani Shukra Yuti: ഗ്രഹങ്ങളുടെ രാജാവായ സൂര്യനും നീതിയുടെ ദാതാവായ ശനിയും നിലവില്‍ കുംഭ രാശിയിലുണ്ട്. ഇതിനിടയിലാണ് ഇന്ന് സമ്പത്തും മഹത്വവും നല്‍കുന്ന ശുക്രൻ കുംഭത്തില്‍ പ്രവേശിച്ചത്

2 /7

കുംഭ രാശിയില്‍ ശുക്ര-സൂര്യ-ശനി സംയോഗം നടക്കുകയും അതിലൂടെ ത്രിഗ്രഹ യോഗം സൃഷ്ടിച്ചിരിക്കുകയാണ്

3 /7

ഈ യോഗം 30 വര്‍ഷത്തിന് ശേഷമാണ് കുംഭ രാശിയില്‍രൂപം കൊള്ളുന്നത് എന്നത് ഇതിന്റെ വലിയൊരു പ്രത്യേകതയാണ്. ഇതിന്റെ ഫലമായി ചില രാശിക്കാരുടെ ഭാഗ്യം തെളിയും. 

4 /7

സമ്പത്തില്‍ വര്‍ദ്ധനവും ജീവിതത്തില്‍ ഐശ്വര്യവും ഉണ്ടാകും. ശനി-ശുക്ര-സൂര്യ സംയോഗത്തിലൂടെ രൂപപ്പെടുന്ന  ത്രിഗ്രഹഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.

5 /7

മകരം (Capricorn): ത്രിഗ്രഹ യോഗം ഈ രാശിക്കാർക്ക് പ്രയോജനകരമായിരിക്കും. സൂര്യ-ശുക്ര-ശനിയുടെ സംയോഗം പണത്തിന്റെയും സംസാരത്തിന്റെയും ഭവനത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കൂടാതെ കരിയറിലും ബിസിനസിലും പുരോഗതിയുണ്ടാക്കും.   

6 /7

ഇടവം (Taurus):  ഈ യോഗം ഇടവം രാശിക്കാരുടെ വരുമാനത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യും. ഈ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ നിങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കും. ഇതിലൂടെ വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും.   

7 /7

മിഥുനം (Gemini):സൂര്യ-ശുക്ര-ശനി സംയോഗം ഈ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും.  നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ സംയോഗം നടന്നിരിക്കുന്നത്.  ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും.  മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. അറിവും ബുദ്ധിയും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ചില യാത്രകള്‍ ചെയ്യാന്‍ കഴിയും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola