ക്യൂട്ട് ലുക്കിൽ Gouri G Kishan, ചിത്രങ്ങൾ വൈറലാകുന്നു

ഗൗരി ജി കിഷൻ എന്ന പെൺകുട്ടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത് 96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ്. തൃഷയുടെ ചെറുപ്പം അഭിനയിച്ച താരം നിമിഷം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്.   

1 /6

ഗൗരി ജി കിഷൻ എന്ന പെൺകുട്ടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത് 96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ്. തൃഷയുടെ ചെറുപ്പം അഭിനയിച്ച താരം നിമിഷം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. 

2 /6

ഗൗരി നായികയായി അഭിനയിക്കുന്ന മലയാള ചലച്ചിത്രം അനുഗ്രഹീതൻ ആന്റണി ഇന്ന്  തീയറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ പ്രൊമോഷൻ വർക്കുകൾക്ക് എത്തിയ താരത്തിന്റെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

3 /6

ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുന്ന ഗൗരിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മനു ശങ്കറാണ്.

4 /6

സണ്ണി വെയിനെ നായകനാക്കി ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന അനുഗ്രഹീതൻ ആന്റണി സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ്.

5 /6

അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.

6 /6

ഹരിശങ്കർ കെ എസ് ആലപിച്ച്  സമൂഹ മാധ്യമങ്ങളിൽ തരംഗമായ കാമിനി എന്ന ഗാനം ഇരുപ്പത്തിമൂന്നു മില്യണിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. 

You May Like

Sponsored by Taboola