Lakshmi Nakshathra and Anumol: ചിന്നു ചേച്ചിയുടെ പിറന്നാളിന് അനുമോളുടെ ആശംസകൾ

ഇത്തവണ അനുമോളുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലായത്.

ടെലിവിഷൻ ഷോകളിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് അനുമോൾ. ഫ്ലവേഴ്സ് ടീവിയുടെ സ്റ്റാർ മാജിക്കിലൂടെയാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധനേടിയത്.

ഇത്തവണ അനുമോളുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലായത്. സ്റ്റാർ മാജിക് അവതാരക ലക്ഷ്മി നക്ഷത്രക്കാണ് പിറന്നാൾ ആശംസകൾ നേർന്നത്.

എന്റെ എറ്റവും പ്രിയപ്പെട്ട ചിന്നു ചേച്ചിയുടെ പിറന്നാൾ ആണ് ഇന്ന്. ഞാൻ എറ്റവും അധികം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എന്റെ ലൈഫിൽ ഒരിക്കലും നഷ്ട്ടപ്പെടരുത് എന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ സ്വന്തം ചിന്നു ചേച്ചിക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം ജന്മദിന ആശംസകൾ  ദൈവം അനുഗ്രഹിക്കട്ടെ-അനുമോളുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

1 /5

Credit-instagram.com/anumol_rs_karthu

2 /5

Credit-instagram.com/anumol_rs_karthu

3 /5

Credit-instagram.com/anumol_rs_karthu

4 /5

Credit-instagram.com/anumol_rs_karthu

5 /5

Credit-instagram.com/anumol_rs_karthu

You May Like

Sponsored by Taboola