Indian Tourist Sites: ഇന്ത്യയിലെ സുന്ദരമായ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ

സോഷ്യൽ മീഡിയയിൽ ജനപ്രിയമായ ഇന്ത്യയിലെ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം.

  • Jun 21, 2022, 17:08 PM IST
1 /5

തമിഴ്‌നാട്ടിലെ ഒരു ഹിൽ സ്റ്റേഷനാണ് കൂനൂർ. നീലഗിരി കുന്നുകളിലെ തേയിലത്തോട്ടങ്ങളാൽ സുന്ദരമാണ് ഇവിടം.

2 /5

കേരളത്തിലെ വർക്കല ബീച്ച് പ്രശസ്തമാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

3 /5

മഹാരാഷ്ട്രയിലെ ഒരു തുറമുഖ പട്ടണമാണ് രത്നഗിരി. അറബിക്കടലിന് അഭിമുഖമായി രത്നദുർഗ് കോട്ടയിൽ ഭഗവതി ക്ഷേത്രവും നിലകൊള്ളുന്നു.

4 /5

നാ​ഗാലാന്റിലെ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ദിമാപൂർ. പ്രകൃതിരമണീയതയാൽ നിറഞ്ഞ പ്രദേശമാണ് ദിമാപൂർ.

5 /5

വാസ്തുവിദ്യാ വിസ്മയങ്ങളുടെ സമൃദ്ധിയിൽ മനോഹരമാണ് ​ഗുജറാത്തിലെ ഭുജ്.

You May Like

Sponsored by Taboola