അമിതമായ പഞ്ചസാരയുടെ ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഇത് ഉയർന്ന കലോറി ഉപഭോഗത്തിനും അമിതവണ്ണത്തിനും കാരണമാകും.
പഞ്ചസാര അമിതമായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.
അമിതമായ പഞ്ചസാരയുടെ ഉപയോഗം ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദ്രോഗം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു.
പഞ്ചസാര അമിതമായി കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യം മോശമാക്കും. ഇത് പല്ലുകൾ നശിക്കുന്നതിലേക്ക് നയിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)