Esther Anil : കുമരകത്തിന്റെ പ്രകൃതി ഭംഗിയിൽ അതിസുന്ദരിയായി എസ്തേർ അനിൽ; ചിത്രങ്ങൾ കാണാം

1 /4

കുമരകത്തിന്റെ പ്രകൃതി ഭംഗിയിൽ അതി മനോഹരിയായി എത്തിയിരിക്കുകയാണ് എസ്തേർ അനിൽ.  ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് എസ്തർ. ദൃശ്യം എന്ന സിനിമയിലെ പ്രകടനമാണ് എസ്തറിന് ഇത്രയും പ്രേക്ഷകർക്ക് ഇടയിൽ സ്വീകാര്യത ലഭിക്കാൻ കാരണമായത്.

2 /4

3 /4

4 /4

You May Like

Sponsored by Taboola