Actress Arya :സാരിയിൽ ക്ലാസ്സി ലുക്കിൽ ബിഗ് ബോസ് താരം ആര്യ; ചിത്രങ്ങൾ കാണാം

1 /4

സാരിയിൽ അടിപൊളി ലുക്കിൽ എത്തിയിരിക്കുകയാണ് ബഡായ് ബംഗ്ലവ്, ബിഗ് ബോസ് താരം ആര്യ. ബഡായ് ബംഗ്ലവിലൂടെ ശ്രദ്ധ നേടിയ താരം ഇപ്പോൾ നിരവധി സിനിമകളിലും അഭിനയിക്കുന്നുണ്ട്.  സാമൂഹിക മാധ്യമങ്ങളിലും താരം സജീവമാണ്. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola