7th Pay Commission: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...

DA HIKE 2024: ഡിഎ നിലവിൽ 50% ആണ്, 2024 ജൂലൈ മുതൽ ഇത് വീണ്ടും 4 % വർദ്ധിപ്പിക്കും എന്നാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഡിഎ 50 എന്നത് 54% ആയി മാറും.

 

7th Pay Commission Latest Updates: രാജ്യത്തെ ഒരു കോടിയിലധികം കേന്ദ്ര സർക്കാർ  ജീവനക്കാർക്കും പെൻഷൻകാർക്കും ഇതാ ഒരു സന്തോഷവാർത്ത.

1 /7

DA HIKE 2024 : ഡിഎ നിലവിൽ 50% ആണ്, 2024 ജൂലൈ മുതൽ ഇത് വീണ്ടും 4 % വർദ്ധിപ്പിക്കും എന്നാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഡിഎ 50 എന്നത് 54% ആയി മാറും.

2 /7

7th Pay Commission Latest Updates: രാജ്യത്തെ ഒരു കോടിയിലധികം കേന്ദ്ര സർക്കാർ  ജീവനക്കാർക്കും പെൻഷൻകാർക്കും ഇതാ ഒരു സന്തോഷവാർത്ത. തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ AICPI സൂചികയുടെ അർദ്ധവാർഷിക ഡാറ്റ അതായത് ജനുവരി മുതൽ ജൂൺ വരെയുള്ളത് പുറത്തിറക്കിയിട്ടുണ്ട്. ജൂണിൽ 1.5 പോയിൻ്റ് വർധിച്ച് 141.5 ആയി ഉയർന്നിട്ട്

3 /7

4 /7

AICPI സൂചികയുടെ ആറു മാസത്തെ ഡാറ്റയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും DA/DR നിരക്കുകൾ വർഷത്തിൽ രണ്ടുതവണ അതായത് ജനുവരി, ജൂലൈ മാസങ്ങളിൽ പരിഷ്കരിക്കും. ജനുവരി മുതലുള്ള ഡിഎയിൽ 4% വർധിപ്പിച്ചു അതിലൂടെ മാർച്ചിൽ ഡിഎ 46% ൽ നിന്ന് 50% ആയിട്ടുണ്ട്

5 /7

അലവൻസുകളും ഗ്രാറ്റുവിറ്റിയും വർധിക്കും, ഇനി ജൂലൈ മുതലുള്ളത് വർധിക്കും.  ഇത് 2024 ജനുവരി മുതൽ ജൂൺ വരെയുള്ള AICPI  സൂചിക സ്‌കോറുകളെ ആശ്രയിച്ചിരിക്കും.  ജൂണിൽ വരെ സ്‌കോർ 141.4 ൽ എത്തുകയും അതിലൂടെ DA 53.36 ആകുകയും ചെയ്തിട്ടുണ്ട്, അത്തരമൊരു സാഹചര്യത്തിൽ, DA 4% വർദ്ധിച്ചേക്കാം.  

6 /7

നിലവിൽ ഡിഎ 50% ആണ്. ജൂലൈ മുതൽ ഇത് വീണ്ടും 4% വർദ്ധിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ.  അങ്ങനെയാണെങ്കിൽ   ഡിഎ 50 ൽ നിന്ന് 54% ആയി ഉയരും. ഇതിന്റെ പ്രഖ്യാപനം സെപ്റ്റംബറിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ മുതലുള്ള ഡിഎ വർദ്ധിക്കുന്നതിനാൽ 2 മാസത്തെ അരിയറും ലഭിക്കും. 

7 /7

ഒരു ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കിൽ 54 ശതമാനം ക്ഷാമബത്ത എന്ന കണക്കു പ്രകാരം അവരുടെ ശമ്പളം പ്രതിമാസം 720 രൂപയും വാർഷിക ആനുകൂല്യമായി 9720 രൂപയും ലഭിക്കും.  ഇനി അടിസ്ഥാന ശമ്പളം 52,000 രൂപയാണെങ്കിൽ നിങ്ങൾക്ക് എല്ലാ മാസവും 2080 രൂപയും പ്രതിവർഷം 28080 രൂപയും ലഭിക്കും. ഒരു ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർക്ക് എല്ലാ മാസവും 4000 രൂപയും പ്രതിവർഷം 54000 രൂപയും ആനുകൂല്യം ലഭിക്കും.  

You May Like

Sponsored by Taboola