Dollor Smuggling Case : മുഖ്യമന്ത്രിക്കെതിരെ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചില്ല, പ്രതിപക്ഷം സഭ കവാടത്തിൽ പ്രതിഷേധിച്ചു, കാണാം ചിത്രങ്ങൾ

1 /6

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

2 /6

അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചില്ല. തുടർന്ന് സഭാ കവാടത്തിൽ പ്രതിപക്ഷ ധർണ

3 /6

അടിയന്തര പ്രമേയ നോട്ടീസ് PT Thomas MLA നിയമസഭാ കവാടത്തിൽ അവതരിപ്പിക്കുന്നു.

4 /6

5 /6

6 /6

You May Like

Sponsored by Taboola