Game Of Thrones: ഇതാണ് ​ഗെയിം ഓഫ് ത്രോൺസിന്റെ ഇന്ത്യൻ വേർഷൻ - ഒന്ന് കണ്ടുനോക്കൂ

Game Of Thrones Indian Version: ഗെയിം ഓഫ് ത്രോൺസ് എന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരീസ് ആണ്. സീരീസിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.

ഹോളിവുഡിൽ മാത്രമല്ല കേരളത്തിലടക്കം നിരവധി ഫാൻസ് ഉള്ള ഷോ ആണ് ഗെയിം ഓഫ് ത്രോൺസ്. ​ഈ ഗെയിം ഓഫ് ത്രോൺസിന്റെ ഇന്ത്യൻ വേർഷൻ വന്നാൽ എങ്ങനുണ്ടാകും, ആരൊക്കെയാകും അതിൽ കഥാപാത്രങ്ങളാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ  Jyo John Mulloor എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ കണ്ടു നോക്കൂ.

1 /10

എഡ്ഡാർഡ് സ്റ്റാർകായി മമ്മൂട്ടി

2 /10

റോബേർട്ട് ബരാത്തിയോൺ ആയി മോഹൻലാൽ

3 /10

കാറ്റലിൻ സ്റ്റാർക്ക് ആയി ശോഭന

4 /10

ഡഫ്നറീസ് ടാർ​ഗറിൻ ആയി ഐശ്വര്യ റായ്

5 /10

ജെയിം ലാനിസ്റ്റർ ആയി പൃഥ്വിരാജ് സുകുമാരൻ

6 /10

ജൊറാ മോർമൗണ്ട് ആയി ദുൽഖർ സൽമാൻ

7 /10

ജൊവാൻ സ്നോ ആയി ടൊവിനോ തോമസ്

8 /10

സെർസി ലാനിസ്റ്റർ ആയി നയൻതാര. സാൻസ സ്റ്റാർക് ആയി തൃഷ കൃഷ്ണൻ

9 /10

ആര്യ സ്റ്റാർക്ക് ആയി നസ്രിയ. റോബ് സ്റ്റാർക് ആയി ഫഹദ് ഫാസിൽ.

10 /10

ടൈറിയൺ ലാനിസ്റ്ററായി സൗബിൻ ഷാഹിർ. ഖാൽ ഡോർ​ഗോ ആയി ഉണ്ണി മുകുന്ദൻ

You May Like

Sponsored by Taboola