Vastu Tips: ഞായറാഴ്ച ഈ സാധനങ്ങൾ വാങ്ങിക്കരുത്; ജീവിതകാലം മുഴുവൻ നിങ്ങൾ ദുഖിക്കേണ്ടി വരും

വാസ്തുശാസ്ത്ര പ്രകാരം, ഞായറാഴ്ച ചില വസ്തുക്കൾ വാങ്ങുന്നത് ഒഴിവാക്കണം, ഇല്ലെങ്കിൽ ഇത് വീട്ടിൽ ദുരിതങ്ങൾക്ക് ഇടയാക്കും.

  • May 25, 2024, 15:25 PM IST
1 /5

ഞായറാഴ്ച ഇരുമ്പ്, ഇരുമ്പിൻറെ വസ്തുക്കൾ എന്നിവ വാങ്ങരുത്. ഇത് അശുഭകരമാണ്. ഇത് സാമ്പത്തിക നഷ്ടം വരുത്തും.

2 /5

ഞായറാഴ്ച ഇരുമ്പ് സാധനങ്ങളും വാഹനങ്ങളും ഇവയുടെ അനുബന്ധ ഉപകരണങ്ങളും വാങ്ങരുത്. ഞായറാഴ്ച വാഹനം വാങ്ങിയാൽ അപകടം ഉണ്ടാകുമെന്നാണ് വിശ്വാസം.

3 /5

ഞായറാഴ്ച പൂന്തോട്ട നിർമാണ സാമഗ്രികൾ വാങ്ങിക്കരുത്. ശനിയാഴ്ച വീട്ടിലേക്കുള്ള അലങ്കാര വസ്തുക്കൾ വാങ്ങുന്നതും നല്ലതല്ല. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

4 /5

ഞായറാഴ്ച മാംസവും മദ്യവും കഴിക്കാൻ പാടില്ല. ഇത് ജീവിതത്തിൽ അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

5 /5

ഞായറാഴ്ച ചുവന്ന നിറത്തിലുള്ള സാധനങ്ങൾ വാങ്ങുന്നത് നല്ലതാണ്. ഈ ദിവസം ഗോതമ്പ്, കത്രിക, ചെമ്പ്, പഴ്സ് എന്നിവ വാങ്ങുന്നതും ശുഭകരമാണ്. ഇത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരും. സമ്പത്ത് വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola