Diya Kumari: ഫാഷന്‍റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല രാജസ്ഥാന്‍റെ പുതിയ ഉപമുഖ്യമന്ത്രി ദിയ കുമാരി, ഈ ചിത്രങ്ങള്‍ പറയും

Diya Kumari: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന് ശേഷം BJP സംസ്ഥാന മുഖ്യമന്ത്രി, ഉപ മുഖ്യമന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 

രാജസ്ഥാൻ ഉപമുഖ്യമന്ത്രി പദവി ദിയ കുമാരിയ്ക്ക് നല്‍കിയിരിയ്ക്കുകയാണ്

1 /5

ബ്രിഗേഡിയർ ഭവാനി സിംഗിന്‍റെയും മഹാറാണി പദ്മിനി ദേവിയുടെയും മകളാണ് ദിയ രാജകുമാരി. 

2 /5

10 വർഷം മുമ്പാണ്  ദിയ കുമാരി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 

3 /5

രാജസ്ഥാന്‍റെ പുതിയ ഉപമുഖ്യമന്ത്രി ദിയാ കുമാരി സ്റ്റൈലിഷും ഒപ്പം ഫാഷനിസ്റ്റുമായ ഒരു സ്ത്രീയാണ്. 

4 /5

ആകർഷകവും പരമ്പരാഗതവുമായ വസ്ത്രധാരണത്തിലൂടെ അവര്‍ പലപ്പോഴും വാർത്തകളിൽ ഇടം നേടുന്നു.

5 /5

ദിയാ കുമാരിക്ക് സാരി ധരിക്കാൻ ഏറെ ഇഷ്ടമാണ്. വ്യത്യസ്ത നിറത്തിലും ഡിസൈനിലുമുള്ള സാരിയാണ് അവര്‍ പല അവസരങ്ങളിലും ധരിക്കുന്നത്  

You May Like

Sponsored by Taboola