Dilsha Prasannan: സൂപ്പർ ഹോട്ട് ലുക്കിൽ ക്രിസ്മസ് ആഘോഷിച്ച് ദിൽഷ പ്രസന്നൻ; ചിത്രങ്ങൾ കാണാം

1 /7

ക്രിസ്മസിന് സൂപ്പർ ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ദിൽഷ പ്രസന്നൻ

2 /7

മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. '  

3 /7

ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലൂടെയാണ് ദിൽഷ പിന്നെ മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ചത്.

4 /7

 ബിഗ് ബോസ് വിജയിയായ ദിൽഷ പ്രസന്നൻ ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിത വിജയി കൂടിയാണ്.

5 /7

6 /7

7 /7

You May Like

Sponsored by Taboola