സാക്ഷി സിംഗ് ധോണിയാണ് ധോണി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.
മഹേന്ദ്ര സിംഗ് ധോണിയുടെ നിർമ്മാണ കമ്പനിയായ ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് എൽജിഎം (ലെറ്റ്സ് ഗെറ്റ് മാരീഡ്). ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് തുടങ്ങി. ചെന്നൈയിൽ പൂജ ചടങ്ങുകളോടെയാണ് ചിത്രീകരണം തുടങ്ങിയത്.