Deepti Sati: അതീവ ഗ്ലാമറസായി ദീപ്തി സതി; ചൂടൻ ചിത്രങ്ങൾ വൈറൽ

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ന‌ടിയാണ് ദീപ്തി സതി. 

 

Deepti Sati latest photos: നീന എന്ന മലയാള ചിത്രത്തിലൂടെയാണ് ദീപ്തി സതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 

1 /7

മോഡലിംഗ് രംഗത്ത് നിന്നാണ് ദീപ്തി സതി സിനിമ മേഖലയിൽ എത്തിയത്. 

2 /7

2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

3 /7

മോളിവുഡിലെ ഗ്ലാമറസ് നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ദീപ്തി സതി.

4 /7

മോഡലിംഗ് രം​ഗത്ത് നിന്ന് എത്തിയതിനാൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ദീപ്തിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. 

5 /7

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് ദീപ്തി സതി.

6 /7

ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് ദീപ്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. 

7 /7

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേ​ഗമാണ് വൈറലാകുന്നത്. 

You May Like

Sponsored by Taboola